kattappanayile hrithik roshan kattappanayile hrithik roshan kattappanayile hrithik roshan kattappanayile hrithik roshan
Music: നാദിർഷാ
Music: നാദിർഷാ
Lyricist: സന്തോഷ് വർമ്മ
Singer: ശങ്കർ മഹാദേവൻ
വാ വാ നക്ഷത്തിരമേ ..
അന്ത പൂവാനം ഉനക്ക് താനേ..
മിന്നാമിന്നിക്കും കാലം വന്നാലാ ...
നീലാകാശത്തെ മായാനക്ഷത്രക്കാവിൽ മിന്നാമെടാ
യേ.. മച്ചാനേ തപ്പടിക്കടാ തകിലടിക്കടാ നീ
അടി രാസാത്തി ആസപ്പെട്ടൊരു യോഗം എത്തിയെടി
നാടൻ പാട്ട് ഡപ്പാങ്കൂത്ത് കൊണ്ടാടമാണിന്നെടാ
യേ മച്ചാനേ തപ്പടിക്കടാ തകിലടിക്കടാ നീ
അടി രാസാത്തി ആസപ്പെട്ടൊരു യോഗം എത്തിയെടി
യേ പെരിയോർ എം ജി ആർ രജനി എല്ലാരും
ജനത്തിൻ തോൾ ചേർന്നാൽ നടികരെടാ
പടിത്തിൽ വീഴാത്ത മനസ്സൊന്നുണ്ടെങ്കിൽ
നീയും ഏവർക്കും നൻപാനെടാ
നീതാൻ ഋതിക് റോഷൻ
ഇനിമേൽ ടീനേജിൻ ഫാഷൻ
നീതാൻ ഋതിക് റോഷൻ
ഇളപ്പുള്ള ടീനേജിൻ ഫാഷൻ
നിൻ ചിത്രം വന്നാൽ ട്രാഫിക് ബ്ലോക്ക്
സ്‌ക്രീനിൽ കണ്ടാൽ പാലുംപൂവ്
നാട്ടിൽ നീളെ യുത്തിന്റെ കൂത്ത്
യേ മച്ചാനേ തപ്പടിക്കടാ തകിലടിക്കടാ നീ
അടി രാസാത്തി ആസപ്പെട്ടൊരു യോഗം എത്തിയെടി
മിന്നാമിന്നിക്കും കാലം വന്നാലാ
നീലാകാശത്തെ മായാനക്ഷത്രക്കാവിൽ മിന്നാമെടാ
യേ മച്ചാനേ തപ്പടിക്കടാ തകിലടിക്കടാ നീ
അടി രാസാത്തി ആസപ്പെട്ടൊരു യോഗം എത്തിയെടി
ചാം ചച്ച ചും ചച്ച ചുമരു ചച്ച ച്ചാ
ചാം ചച്ച ചും ചച്ച ചുമരു ചച്ച ച്ചാ
ചാം ചച്ച ചും ചച്ച ചുമരു ചച്ച ച്ചാ
ചാം ചച്ച ചും ചച്ച ചുമരു ചച്ച ച്ചാ
കറുപ്പാണെന്നാലും നടിച്ചു ജോറായാൽ
രസികർ നെഞ്ചേറ്റി നടക്കുമെടാ
തമിഴ് മലനാട് മുംബൈ തെലുങ്കാന
നിറയെ കട്ട് ഔട്ട് നിരത്തുമെടാ
നീ കണ്ടാൽ ഗവാനി
നിൻ കൈയ്യിൽ തുപ്പാക്കി
നീ കണ്ടാൽ ഗവാനി
കരുത്തുള്ള കൈയ്യിൽ തുപ്പാക്കി
കോട്ട് സൂട്ട് പുത്തൻ കൂട്ട് വീട് പിന്നെ
ജോലിക്കാര് വേണം പോലീസ് എസ്‌ക്കോർട്ട്
മച്ചാനേ തപ്പടിക്കടാ തകിലടിക്കടാ നീ
അടി രാസാത്തി ആസപ്പെട്ടൊരു യോഗം എത്തിയെടി
മിന്നാമിന്നിക്കും കാലം വന്നാലാ
നീലാകാശത്തെ മായാനക്ഷത്രക്കാവിൽ മിന്നാമെടാ
യേ മച്ചാനേ തക്കിട്ട തക്കിട്ട തക്കിട്ട തക്കിട്ട ധീം
യേ രാസാത്തി തംതനക്കന തംതനക്കന ധീം
യേ മച്ചാനേ തക്കിട്ട തക്കിട്ട തക്കിട്ട തക്കിട്ട ധീം
യേ രാസാത്തി തത്തക തത്തക തത്തക
തിതൃതോം തിതൃതോം തിതൃതോം തിതൃതോം