ഇത് ഒരു IVF സ്പെഷ്യലിസ്റ്റിന്റെ ജീവിതം കാണിക്കുന്ന ചിത്രം . അദ്ദേഹം പ്രണയം, കുടുംബം, കരിയർ എന്നിവയുടെ ബുദ്ധിമുട്ടുകൾ കടന്നുപോകുന്ന മുഹൂർത്തങ്ങൾ മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നു , പ്രത്യേകിച്ച് ഒരു സ്ത്രീ-ആധിപത്യമുള്ള മേഖലയിൽ. വ്യക്തിപരവും പ്രൊഫഷണലുമായ പ്രയാസങ്ങൾ സമതുലിതമാക്കുമ്പോൾ, അദ്ദേഹത്തിന്റെ യാത്ര ഉഷ്മയും വികാരങ്ങളും അപ്രതീക്ഷിത തിരിവുകളും നിറഞ്ഞതാകുന്നു എന്നതാണ് ഉണ്ണിമുകുന്ദൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെ ചിത്രം പറഞ്ഞു വെയ്ക്കുന്നത്
ഗെറ്റ് സെറ്റ് ബേബി | ഹൃദയസ്പർശിയായ കുടുംബ ചിത്രം എന്നടിവരയിട്ട് പറയാവുന്ന ഒരു ഫീൽ ഗുഡ് ചിത്രം | Get-Set Baby
01:11
0