Music Downloads Privatte FTP Server

Description of your first forum.
Post Reply
JamesSogma
Posts: 1
Joined: Tue Aug 07, 2018 12:19 pm

Music Downloads Privatte FTP Server

Post by JamesSogma » Tue Aug 07, 2018 12:20 pm

ശുഭ പ്രതീക്ഷയോടെ ഒരു കുട്ടനാടന്‍ ബ്ലോഗ്‌
ഒരു ടീസര്‍ കൊണ്ടോ പാട്ട് കൊണ്ടോ ഒരു സിനിമയെ വിലയിരുത്തുന്നത് ഔചിത്യമില്ലയ്മ്മയാണ്, എങ്കിലും
എഴുത്തുകാരന്‍ സേതു ആദ്യമായി ഒരു സംവിധായകന്റെ മേലങ്കിയണിയുമ്പോള്‍ പ്രതീക്ഷക്ക് വകവയ്ക്കാന്‍
അദ്ധേഹത്തിന്റെ വിജയിച്ച ഒരു ലോഡ് മുന്‍ ചിത്രങ്ങള്‍ ഉണ്ടെന്നതാണ് ആശ്വാസം. അത് സേതുവിന്‍റെ
എഴുത്തിന്റെ വിജയം, സംവിധാനമികവ് എത്രത്തോളമെന്ന് കാത്തിരുന്ന്‍ കാണാം. ശ്രീനാഥിന്‍റെ സംഗീത
സംവിധാനത്തില്‍ തരക്കേടില്ലാത്ത ഗാനങ്ങളാണ് ചിത്രത്തിലേത്. സുരാജ് വെഞ്ഞാറംമൂട്, സിദ്ദിഖ്, നെടുമുടി വേണു
തുടങ്ങി വലിയ താരനിരതന്നെയുണ്ട് ചിത്രത്തില്‍, വിനീത് ശ്രീനിവാസന്‍റെ അതിഥി വേഷവും ഉണ്ണിമുകുന്ദന്‍റെ
ആദ്യ സഹസംവിധാനവും കുട്ടനാടന്‍ ബ്ലോഗിന് മുതല്‍ക്കൂട്ടാവുമെന്ന്‍ കരുതാം. ഒരു ബ്ലോഗറായതുകൊണ്ട്
തന്നെ കുട്ടനാട്ടിലെ ഒരു ഗ്രാമത്തിലെ ബ്ലോഗെഴുത്തുകാരന്‍റെ വേഷത്തില്‍ മമ്മൂക്ക എത്തുന്ന ഈ ചിത്രത്തെ ഏറെ
ആകാംഷയോടെയാണ് ഞാന്‍ കാത്തിരിക്കുന്നത്. ആരാധകര്‍ക്ക് ആത്മാര്‍തമായി പറഞ്ഞു നടക്കാവുന്ന ഒരു
വിജയ ചിത്രം ഉണ്ടാവട്ടെയെന്നാശംസ്സിക്കുന്നു
devan thodupuzha
entecinema
devanofficial

Post Reply