സിനിമാ പാരഡീസോ ക്ലബിന്റെ സിനി അവാര്‍ഡുകള്‍ 


മികച്ച ചിത്രം – മഹേഷിന്റെ പ്രതികാരം

സംവിധായകന്‍ – ദിലീഷ് പോത്തൻ(മഹേഷിന്റെ പ്രതികാരം)

നടന്‍ – വിനായകൻ (കമ്മട്ടിപ്പാടം)

നടി – റജിഷ വിജയൻ(അനുരാഗ കരിക്കിൻ വെള്ളം), സായ് പല്ലവി(കലി)

തിരക്കഥ – ശ്യാം പുഷ്ക്കരൻ(മഹേഷിന്റെ പ്രതികാരം)

സംഗീത സംവിധാനം – ബിജിബാൽ (മഹേഷിന്റെ പ്രതികാരം)

സഹനടി – രോഹിണി (ആക്ഷൻ ഹീറോ ബിജു,ഗപ്പി)

സഹനടന്‍ – മണികണ്ഠൻ ആർ ആചാരി (കമ്മാട്ടിപ്പാടം)

ഛായാഗ്രഹണം – ഷൈജു ഖാലിദ് (മഹേഷിന്റെ പ്രതികാരം)

സിനിമാ പാരഡീസോ സ്‌പെഷ്യൽ ഹോണററി അവാർഡ് -ഇന്ദ്രൻസ്

അവാര്‍ഡ് ജേതാക്കള്‍ക്കെല്ലാം എന്‍റെ സിനിമ കൂട്ടായ്മ്മയുടെ സ്നേഹാദരങ്ങള്‍
ഏറ്റവും കുറ്റമറ്റ രീതിയില്‍ ഇത്തരം ഒരവാര്‍ഡു സംഘടിപ്പിച്ച സി പി സി അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ 

Similar Posts

Leave a Reply

Your email address will not be published. Required fields are marked *