രണ്ടായിരത്തി പതിനേഴു ജൂണ്‍ പതിനെട്ട് സമയം ഉച്ചകഴിഞ്ഞു ഒന്നേമുക്കാല്‍. സ്ഥലം തൃശൂര്‍ നഗരം അവിടെ ഒരു പറ്റം ചെറുപ്പക്കാര്‍ “വട്ടം” കൂടി ആ ഒത്തുചേരല്‍  ലോക സിനിമാചരിത്രത്തിലെ തന്നെ ഒരത്ഭുത കാഴ്ച്ചക്ക് കാരണമായി. ചരിത്രത്തില്‍ ആദ്യമായി ഒരു ഹ്രസ്വ സിനിമ തല്‍സമയം ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയ വഴി ടെലികാസ്റ്റ് നടത്തുകയും ചെയ്തു പുതു ലോകത്തില്‍ ലഭ്യമായ നൂതന സാങ്കേതിക വശങ്ങളെ തന്റെ “വട്ടം” സിനിമക്കായി  വിതക്ത്തമായി ഉപയോഗിച്ചിരിക്കുകയാണ് സംവിധായകന്‍ നിഷാദ് ഹസ്സന്‍ . ഇതിനോടകം ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ ചിത്രം കണ്ടു കഴിഞ്ഞു. ഈ മാസം  25 ന് യൂട്ടുബ് റിലീസി നൊരുങ്ങുന്ന വട്ടം നിഷാദിന്റെ തന്നെ ഫെയിസ്ബുക്ക് പേജിലൂടെയാണ് തത്സമയം ചിത്രീകരിച്ചത്. ചിതത്തെക്കുറിച്ച് നിഷാദിന്റെ വാക്കുകള്‍ ഇനങ്ങനെ 

Similar Posts

Leave a Reply

Your email address will not be published. Required fields are marked *